ചെങ്ങന്നൂരിലെ ആദ്യ സൂപ്പർ ലക്ഷുറി വില്ലാ പ്രോജക്റ്റ് പ്രീ ലോഞ്ച് ഓഫറിൽ ബുക്ക് ചെയ്യാൻ ഇപ്പോൾ അവസരം

ചെങ്ങന്നൂരിൽ നിര്‍മ്മാണം ആരംഭിക്കുന്ന Apstone Infrastructure ന്റെ പുതിയ പ്രൊജക്ട് Camelot ല്‍ നിന്നും മനോഹരമായ സൂപ്പര്‍ ലക്ഷ്വറി വില്ലകള്‍  സ്വന്തമാക്കാം. നഗരത്തിന്‍റെ എല്ലാവിധ സൗകര്യങ്ങളും ആസ്വദിക്കാവുന്ന തരത്തില്‍ നഗരത്തിന്റെ ഹൃദയ ഭാഗത്തായി ഒരുങ്ങുന്ന ഈ പ്രൊജക്ടില്‍  നൂതന സൗകര്യങ്ങളോട് കൂടിയ 16 സൂപ്പർ ലക്ഷുറി വില്ലകളാണ് ഒരുക്കിയിരിക്കുന്നത്. 

ചെങ്ങന്നൂരിലെ ആദ്യസൂപ്പര്‍ ലക്ഷ്വറി വില്ലാ പ്രൊജക്ട് ആയ Apstone Camelot പ്രൌഢിക്ക് മാറ്റ് കൂട്ടുന്നവിധത്തില്‍ മനോഹരമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ പ്രൊജക്ടില്‍ ക്ലബ് ഹൗസ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ബാഡ്മിന്റൺ കോർട്ട്, A/C ജിം, 24 hrs പവര്‍ ബാക്ക്അപ്പ്& സെക്യൂരിറ്റി, ലാന്‍ഡ്‌സ്കേപ്പ്ഡ് ബാർബിക്യു ഗാര്‍ഡന്‍, ടേബിൾ ടെന്നീസ്, ഗസ്റ്റ് കാര്‍ പാര്‍ക്കിംഗ്, A/C ഡിജിറ്റൽ ലൈബ്രറി തുടങ്ങി എല്ലാ അത്യാധുനിക മോഡേണ്‍ അമിനിറ്റീസുകളും അടങ്ങിയിരിക്കുന്നു. 

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരത്തിൽ ആണ് ഈ പ്രോജക്റ്റ്  സ്ഥിതിചെയ്യുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, പ്രമുഖ വിദ്യാഭ്യസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ  തുടങ്ങിയവയെല്ലാം സമീപ സൗകര്യങ്ങളാണ്. ഈ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പർ 9072 611 117

Contact Builder

Name*

Email*

Mobile*

Message

prp