
കൊച്ചി: വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളത്ത് മാര്‍ക്കറ്റ് അടച്ചുപൂട്ടിയ സാഹചര്യത്തില്‍ മറൈന്‍ ഡ്രൈവില്‍ വ്യാപാരികളുടെ സമാന്തര കച്ചവടം. വ്യാപാരികളും ഉപഭോക്താക്കളുമായി നൂറു കണക്കിന് ആളുകളാണ് മറൈന്‍ ഡ്രൈവിലെ സമാന്തര മാര്‍ക്കറ്റിലുള്ളത്. സാമൂഹ്യ അകലം പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള മാര്ക്കറ്റിെന്റ ഭാഗങ്ങളാണ് അടച്ചത്. മുമ്ബ് രോഗം കണ്ടെത്തിയ ഇലക്‌ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരെന്റ സഹപ്രവര്‍ത്തകര്‍ക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു…
