വിഷമദ്യ ദുരന്തം;കോളനിയിലുള്ളവര്‍ കഴിച്ച വിഷമദ്യം കണ്ടത്തിയെന്ന് അന്വേഷണ സംഘം

വാളയാര്‍: ചെല്ലങ്കാവ് കോളനി നിവാസികള്‍ കഴിച്ച വിഷമദ്യം കണ്ടത്തിയെന്ന് അന്വേഷണ സംഘം .

ഈ കോളനിക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് വിഷമദ്യം കണ്ടത്തിയത് . ചാക്കില്‍ കെട്ടി കന്നാസിലാണ് വിഷമദ്യം സൂക്ഷിച്ച വച്ചിരുന്നത് . രാമന്‍,അയ്യപ്പന്‍ ,ശിവന്‍ ,അരുണന്‍ എന്നിവരാണ് മദ്യം കഴിച്ച്‌ മരിച്ചത്

prp

Leave a Reply

*