40 ലക്ഷം രൂപയ്ക്ക് “Dreamflower Mistletoe” സെമി ഫര്‍ണിഷ്ഡ് ഫ്ലാറ്റുകള്‍ തൃപ്പൂണിത്തുറയില്‍

കൊച്ചിയിലെ പ്രധാനപ്പെട്ട ലോക്കേഷനുകളിലായി 43 പ്രൊജക്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുള്ള ഡ്രീംഫ്ലവര്‍ ബില്‍ഡേഴ്സ്, ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഭവനനിര്‍മ്മാണ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച സ്ഥാപനമാണ്‌. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രീം ഫ്ലവര്‍ ബില്‍ഡേഴ്സിന്‍റെ  46ാം മത് പ്രോജക്റ്റ് MISTLETOE യുടെ വിശേഷങ്ങളിലേക്ക്.

ലൊക്കേഷന്‍

തൃപ്പൂണിത്തുറ ഹില്‍ പാലസിനടുത്ത് കൊല്ലന്‍പ്പടി ബസ് സ്റ്റോപ്പില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രൊജക്റ്റില്‍നിന്ന് നിര്‍ദിഷ്ട മെട്രോ സ്റ്റേഷന്‍, ഇന്‍ഫോപാര്‍ക്ക്, വൈറ്റില മൊബിലിറ്റി ഹബ് തുടങ്ങിയ കൊച്ചിനഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. നൂക്ലിയസ് മാള്‍, ചോയിസ് സ്കൂള്‍, ഭവന്‍സ് മുന്‍ഷി വിദ്യാശ്രമം, ലക്ഷ്മി ഹോസ്പിറ്റല്‍, തുടങ്ങിയവയെല്ലാം Dreamflower Mistletoe യുടെ സമീപ സൗകര്യങ്ങളാണ്.

എക്സ്റ്റീരിയര്‍

അകര്‍ഷകമായ ഒരു മോഡേണ്‍ എലിവേഷന്‍ Dreamflower Mistletoe യെ വേറിട്ടതാക്കുന്നു. ബേസ്മെന്റും ഗ്രൗണ്ട്ഫ്ലോറും കൂടാതെ 7 നിലകളിലായി ഇരുപത്തിയെട്ട് 2 & 3 BHK ഫ്ലാറ്റുകളടങ്ങുന്നതാണ് ഈ പ്രൊജക്റ്റ്.

സെമി ഫര്‍ണിഷ്ഡ്(Semi Furnished)

പ്രൈവസിക്ക് പ്രധാന്യം കൊടുത്തുകൊണ്ടുള്ള ഡിസൈനോടൊപ്പം, ഉപഭോക്താവിന്‍റെ അഭിരുചിക്കനുസരിച്ച് ബെഡ്റൂം വാര്‍ഡ്രോബ്, കിച്ചന്‍ കാബിനറ്റ്‌ വിത്ത്‌ മോഡുലാര്‍ കിച്ചന്‍, ബള്‍ബ്‌, ട്യൂബ്, ഫാന്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് Dreamflower Mistletoe അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിന്‍ സിറ്റിയില്‍ ആദ്യമായി സെമി ഫര്‍ണിഷ്ഡ് ഫ്ലാറ്റുകള്‍ അവതരിപ്പിച്ചത് Dreamflower ബില്‍ഡേഴ്സ് ആണ്.

അമിനിറ്റീസ്

ഹെല്‍ത്ത്‌ ക്ലബ്‌, അസോസിയേഷന്‍ ഹാള്‍, കിഡ്സ്‌ പ്ലേ ഏരിയ, ലിഫ്റ്റ്‌, ജനറേറ്റര്‍ ബാക്കപ്പ്, സെന്‍ട്രലൈസ്ഡ് ഗാസ് സപ്ലൈ, ലോബ്ബി, വിസിറ്റര്‍ ലോഞ്ച്, ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം തുടങ്ങി എല്ലാ മോഡേൺ  സൗകര്യങ്ങളുമടങ്ങിയതാണ് Dreamflower Mistletoe

വില

സെമി ഫര്‍ണിഷ്ഡ് 2 ബെഡ്റൂം ഫ്ലാറ്റ് വെറും 40 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. രജിസ്ട്രേഷന്‍ ഒഴികെ മറ്റ് യാതൊരു വിധ ചാര്‍ജ്ജുകളുമില്ല.

ഈസി ഫിനാന്‍സ്

HDFC, SBI, തുടങ്ങിയ ബാങ്കുകള്‍ അപ്പ്രൂവ് ചെയ്ത പ്രൊജക്റ്റ്‌ ആയതിനാല്‍ എളുപ്പത്തില്‍ ബാങ്ക് ലോണ്‍ സൗകര്യം ലഭ്യമാണ്.

ഈ പ്രൊജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം:  Tintu +91 9387088122, Fazil +91 9946105439 (Call/WhatsApp) sales@dreamflower.in

prp

Leave a Reply

*