ആഡംബരജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷന്‍, Dens Haven

മോഡേണ്‍  ആയിരിക്കണം, ചുറ്റും വിശാലമായ സ്ഥലം വേണം, നല്ല ലൊക്കേഷനായിരിക്കണം… സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഭവനത്തെക്കുറിച്ച് നിങ്ങളുടെ ഡിമാന്‍റുകള്‍ ഇവയോക്കെയാണോ? എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി Dens Haven തിരഞ്ഞെടുക്കാം.

കോലഞ്ചേരി മുഴുവന്നൂര്‍ റോഡില്‍ മൂന്നര ഏക്കറിലായി സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടില്‍  22 ലക്ഷ്വറി  വില്ലകളാണ് ഒരുക്കിയിരിക്കുന്നത്.  ഇന്‍റീരിയര്‍ ഡിസൈന്‍ മേഖലയില്‍ കരുത്ത് തെളിയിച്ച ശില്‍പി ആര്‍ക്കിടെക്റ്റ് ആണ്  Dens Haven ലക്ഷ്വറി വില്ലകളും രൂപകല്പന ചെയ്തിരിക്കുന്നത്.  അതുകൊണ്ടുതന്നെ ഗുണമേന്മയുടെ കാര്യത്തില്‍ ഒരിക്കലും ആശങ്കപ്പെടേണ്ടതില്ല.

ആഡംബരത്തെ പുനര്‍ നിര്‍വ്വചിക്കുന്ന നിര്‍മിതിയാണ് Dens Haven ന്‍റേത്. ഗേറ്റ് കടക്കുമ്പോള്‍ തന്നെ നമ്മളെ സ്വാഗതം ചെയ്യുന്നത്  പ്രകൃതിയിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന തരത്തില്‍  ലാന്‍ഡ്‌സ്കേപ്പ് ചെയ്ത് ഹരിത മനോഹരമാക്കിയ നീളന്‍ വഴികളാണ്. സ്ട്രീറ്റ് ലൈറ്റുകളോകൂടിയ 7 മീറ്റര്‍ വിസ്തൃതിയിലുള്ള മനോഹരമായ  ജോഗ്ഗിംഗ് ട്രാക്കും കുട്ടികള്‍ക്കും മുതിന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന ഓപ്പണ്‍ ഏരിയകളും ഏതൊരാളുടെയും മനം കവരുന്നതാണ്.

ജീവിതം ആസ്വാദ്യകരമാക്കാന്‍ Dens Haven ക്ലബ് ഹൗസ്, ഷട്ടില്‍ കോര്‍ട്ട്, പാര്‍ട്ടി ഹാള്‍, സ്വിമ്മിഗ് പൂള്‍, മള്‍ട്ടി ജിം, ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, ഇന്‍റര്‍കോം ഫെസിലിറ്റി, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ആംഫി തീയേറ്റര്‍, ഗസ്റ്റ് റൂം, അസോസിയേഷന്‍ റൂം, ബാസ്കറ്റ് ബോള്‍ ഹാഫ് കോര്‍ട്ട്, ടേബിള്‍ ടെന്നീസ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിരിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ്, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍, കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടങ്ങിയവ ഈ പ്രൊജക്ടിന്‍റെ സമീപ സൗകര്യങ്ങളാണ്.   കൊച്ചിയിൽ അഴകും ആഡംബരവും ഒത്തിണങ്ങിയ ഭവനം സ്വപ്നം കാണുന്നവര്‍ക്ക് മറിച്ചൊരു ഓപ്ഷന്‍ ഇല്ലാതെ ഇത് തിരഞ്ഞെടുക്കാം .

Dens Developers ന്‍റെ മനോഹരമായ ഈ മോഡേണ്‍ വില്ലാ പ്രൊജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍:

 

 

 

 

 

 

 

 

 

 

prp

Leave a Reply

*