രാജ്യത്തെ കറന്റ് അക്കൗണ്ട് കുറഞ്ഞു

കൊറോണ വൈറസ് വ്യാപനംമൂലം രാജ്യത്തെ സാമ്ബത്തികമേഖല പൂര്‍ണമായും നിശ്ചലമായതിനെതുടര്‍ന്ന് കറന്റ് അക്കൗണ്ട് ബാലന്‍സ് 12 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ജൂണ്‍ പാദത്തില്‍ മിച്ചം രേഖപ്പെടുത്തും.

അസംസ്‌കൃത എണ്ണ, സ്വര്‍ണം എന്നിവ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായതാണ് കാരണം. ഇതിനുമുമ്ബ് 2006-07 സാമ്ബത്തിവര്‍ഷത്തെ മാര്‍ച്ച്‌ പാദത്തിലാണ് അവസാനമായി ബാലന്‍സ് മിച്ചം രേഖപ്പെടുത്തിയത്. 4.2 ബില്യണ്‍ ഡോളറായിരുന്നു ഇത്.രാജ്യത്തെ മൊത്തം വിദേശനാണ്യത്തിന്റെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി എന്ന് പറയുന്നത്.

prp

Leave a Reply

*