മ​ധ്യ​പ്ര​ദേ​ശി​ല്‍ മേ​ല്‍​ജാ​തി​ക്കാ​രു​ടെ ഭ​ക്ഷ​ണ​ത്തി​ല്‍ തൊ​ട്ട ​ദളി​ത് യു​വാ​വി​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ മേ​ല്‍​ജാ​തി​ക്കാ​രു​ടെ ഭ​ക്ഷ​ണ​ത്തി​ല്‍ തൊ​ട്ട​തി​ന്‍റെ പേ​രി​ല്‍ ദ​ളി​ത് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. ദേ​വ​രാ​ജ് അ​നു​രാ​ഗിയെയാണ് മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തിയത് .

കി​ഷ​ന്‍​പു​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സ​ത്കാ​രം ന​ട​ന്ന സ്ഥ​ലം വൃ​ത്തി​യാ​ക്കാ​ന്‍ പോയ ദേ​വ​രാ​ജ് ഭ​ക്ഷ​ണ​മെ​ടു​ത്ത് ക​ഴി​ക്കു​ന്ന​തു കണ്ട് സ​ത്കാ​രം സം​ഘ​ടി​പ്പി​ച്ച​വ​ര്‍ മര്‍ദിച്ചു

ഭൂ​ര സോ​ണി, സ​ന്തോ​ഷ് പാ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇയാളെ മ​ര്‍​ദി​ച്ച​ത്. ദേ​വ​രാ​ജ് സം​ഭ​വ​സ്ഥ​ല​ത്ത് വച്ചു ​ത​ന്നെ മ​രി​ച്ചു. പ്ര​തി​ക​ള്‍​ക്കെ​തി​രേ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ടെന്ന് പോലീസ് വ്യക്‌തമാക്കി .

prp

Leave a Reply

*