കോവിഡ് : കുവൈറ്റിനു പുറമെ മറ്റൊരു ഗള്‍ഫ് രാഷ്ട്രവും ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി : വന്ദേഭാരത് മിഷന്‍ സര്‍വീസുകള്‍ക്കും വിലക്ക്

റിയാദ് : കുവൈറ്റിനു പുറമെ മറ്റൊരു ഗള്‍ഫ് രാഷ്ട്രവും ഇന്ത്യയിലേയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി, വന്ദേഭാരത് മിഷന്‍ സര്‍വീസുകള്‍ക്കും വിലക്ക്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ക്കു സൗദി യാത്രവിലക്ക് ഏര്‍പ്പെടുത്തി. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകളും റദ്ദാക്കി. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ബ്രസീല്‍ അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

prp

Leave a Reply

*