ചൈ​നീ​സ് ന​ഗ​ര​മാ​യ ഷാം​ഗ്ഹാ​യി​യി​ല്‍ കോവിഡ് മരണങ്ങളും കൂടുന്നു

ബെ​യ്ജിം​ഗ്: ചൈ​നീ​സ് ന​ഗ​ര​മാ​യ ഷാം​ഗ്ഹാ​യി​യി​ല്‍ തി​ങ്ക​ളാ​ഴ്ച ഏ​ഴു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

മ​രി​ച്ച​വ​രൊ​ക്കെ​യും 60 വ​യ​സ് പി​ന്നി​ട്ട​വ​രാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. നി​ല​വി​ല്‍ ചൈ​ന​യി​ല്‍ 30,384 പേ​രാ​ണ് വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലു​ള്ള​ത്.

ചൈ​ന​യി​ലെ ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ 90 ശ​ത​മാ​ന​വും ഷാം​ഗ്ഹാ​യ് ന​ഗ​ര​ത്തി​ല്‍ നി​ന്നാ​ണ്. ജി​ലി​ന്‍ പ്ര​വി​ശ്യ​യി​ലും വൈ​റ​സ് ബാ​ധ വ്യാ​പ​ക​മാ​ണ്. ഒ​മി​ക്രോ​ണി​ന്‍റെ പു​തി​യ വ​ക​ഭേ​ദം സൃ​ഷ്ടി​ച്ച കോ​വി​ഡ് ത​രം​ഗം നി​മി​ത്തം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഷാം​ഗ്ഹാ​യി​യി​ല്‍ ന​ഗ​ര​ത്തി​ല്‍.

prp

Leave a Reply

*