ചിന്നാര്‍ പുഴയില്‍ സ്ത്രീയുടെ മൃതദേഹം

ഇടുക്കി: ചിന്നാര്‍ പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മരിച്ചതാരെന്ന് വ്യക്തമായിട്ടില്ല. ചപ്പാത്തിന് സമീപം നാലാം മൈലിലാണ് പുഴയിലൂടെ മൃതദേഹം ഒഴുകി നടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പരിശോധനയില്‍ മൃതദേഹത്തിന് നാളുകള്‍ പഴക്കമുണ്ടെന്ന് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

prp

Leave a Reply

*