ചന്ദ്രഗ്രഹണം നാളെ, ഈ സമയം ഭക്ഷണം പാചകം ചെയ്യുകയോ കഴിക്കുകയോ ചെയ്യരുത്

നാളെ ചന്ദ്രഗ്രഹണം. ഇന്ത്യന്‍ സമയം പകല്‍ രണ്ട് മണി 39 മിനുട്ടിന് അഗ്നികോണില്‍ സ്പര്‍ശവും വൈകിട്ട് 6 മണി 19 മിനുട്ടിന് നിര്യതി കോണില്‍ ഗ്രഹണ മോക്ഷവും ഉണ്ടാകും.

ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം പാചകം ചെയ്യുന്നതും, കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കണം. സൂര്യനും ഭൂമിയും ചന്ദ്രനില്‍ നേര്‍രേഖയില്‍ വരുമ്ബോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുക.

prp

Leave a Reply

*