ബ്രസീല്‍ ഫുട്ബോള്‍ താരം കാർലോസ് ആൽബർട്ടോ അന്തരിച്ചു

carlos-alberto-006

ബ്രസീൽ ഫുട്ബോൾ ഇതിഹാസ നായകന്‍ കാർലോസ് ആൽബർട്ടോ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1970 കാലഘട്ടത്തില്‍ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്‍റെ കാപ്റ്റനായിരുന്നു ഇദ്ദേഹം. 53 മൽസരങ്ങളിൽ ബ്രസീലിനായി കാർലോസ് ആൽബർട്ടോ കളിച്ചിട്ടുണ്ട്. ഇതിന് പുറമേ നിരവധി ക്ലബുകള്‍ക്കായും മത്സരിച്ചിട്ടുണ്ട്.  റിയോ ഡി ജനീറോയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

 

prp

Related posts

Leave a Reply

*