ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിതീകരിച്ചു: താറാവുകളെ ഇന്ന് മുതല്‍ കൊല്ലും

duck

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിതീകരിച്ചു, മൂന്ന് പഞ്ചായത്തുകളിലെ അഞ്ചിടങ്ങളിലാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതല്‍ കൊന്ന് തുടങ്ങാന്‍ തീരുമാനിച്ചു. താറാവുകളെ കടത്തുന്നത് പൂര്‍ണ്ണമായും തടഞ്ഞിട്ടുണ്ട്. ജില്ലാ ഭരണകൂടം നടപടികള്‍ തുടരുകയാണ്. പക്ഷിപ്പനി ബാധിച്ച താറാവുകളെ വേര്‍തിരിച്ച് കൊല്ലാന്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. ചാകുന്നവയെ ഉടന്‍ തന്നെ മറവ് ചെയ്യും.

prp

Related posts

Leave a Reply

*