![](https://assets-news-bcdn.dailyhunt.in/cmd/resize/400x400_80/fetchdata16/images/49/31/f0/4931f09d77baea90946c806b57b4c847a0d278dc956e3262a9302fa6a3a90a6a.jpg)
![](https://assets-news-bcdn.dailyhunt.in/cmd/resize/400x400_80/fetchdata16/images/87/b2/27/87b227cdd07af2c566482968c8c041f4863515bbac2d5118d56d51ba8954109d.jpg)
ഇസ്ലാമാബാദ്: അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് രംഗത്ത്. പാകിസ്ഥാന് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് ഇമ്രാന് ഖാന് ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് അഭിസംബോധന ചെയ്തത്. ഇമ്രാന് ഖാന് സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്യുമ്ബോഴും എങ്ങനെയാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന് അപമാനിക്കപ്പെട്ടതെന്ന് ഇമ്രാന് ഖാന് പറഞ്ഞു.
![prp](https://keralaviews.com/wp-content/uploads/2015/03/AMC-AD-3.jpg)