ഭാര്യയെ തുറിച്ച്‌ നോക്കി; യുവാവിന്റെ പല്ല് അടിച്ച്‌ തെറിപ്പിച്ചു

ഭാര്യയെ തുറിച്ചു നോക്കിയെന്ന് ആരോപിച്ച്‌ മര്‍ദ്ദനം. വെങ്ങാനൂര്‍ സ്വദേശികളായ കൃഷ്ണകുമാര്‍, അഖില്‍ വിജയന്‍ എന്നിവരാണ് മര്‍ദനത്തിനിരയായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഭാര്യയെ തുറിച്ചു നോക്കിയെന്ന് ആരോപിച്ച്‌ കേളേശ്വരം സ്വദേശിയായ ഗിരീഷാണ് യുവാക്കളെ അക്രമിച്ചത്. കൃഷ്ണ കുമാറിന്റെ പല്ല് അടിച്ച്‌ തെറിപ്പിക്കുകയും അഖില്‍ വിജയന്റെ ചെവി അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഗിരീഷിനെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു.

prp

Leave a Reply

*