ഗൂഗിളിന്റെ ബംഗളൂരു ഓഫീസിലെ ജീവനക്കാരന് കൊവിഡ്

ബംഗളൂരു: ഗൂഗിലിന്റെ ബംഗളൂരു ഓഫീസിലെ ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മണിക്കൂറുകള്‍ മുമ്ബുവരെ ഇയാള്‍ ബംഗളൂവിലെ ഓഫീസില്‍ ഉണ്ടായിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇയാളോടൊപ്പം ജോലി ചെയ്തിരുന്നവരോടും സ്വയം ക്വാറന്റൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യയിലെ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

prp

Leave a Reply

*