ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദത്തിന് സാ​ധ്യ​ത; അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ ന്യൂ​​​ന​​​മ​​​ര്‍​​​ദം രൂ​​​പ​​​പ്പെ​​​ടാ​​​ന്‍ സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പ് നല്‍കി . ന്യൂ​​​ന​​​മ​​​ര്‍​​​ദ മേ​​​ഖ​​​ല ശ​​​നി​​​യാ​​​ഴ്ച​​​യോ​​​ടെ ശ​​​ക്തി പ്രാ​​​പി​​​ച്ച്‌ വ​​​ട​​​ക്ക​​​ന്‍ ആ​​​ന്ധ്ര, തെ​​​ക്ക​​​ന്‍ ഒ​​​ഡീ​​​ഷ തീ​​​ര​​​ത്തേ​​​ക്ക് നീ​​​ങ്ങാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​ന്നാ​​​ണ് അറിയിപ്പ് .

ഇ​​തു​​മൂ​​ലം സംസ്ഥാനത്ത് അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട് . ഇതിന്റെ അടിസ്ഥാനത്തില്‍ ഇ​​​ന്നും നാ​​​ളെ​​​യും ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍ യെ​​​ല്ലോ അ​​​ല​​​ര്‍​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു .

prp

Leave a Reply

*