ബലൂണ്‍ വെടിവച്ചിട്ട സംഭവം; തിരിച്ചടിക്കുമെന്ന് ചൈന

 ഒറ്റ മിസൈല്‍, ബലൂണ്‍ ഠോ……

 തകര്‍ത്തത് – എഫ് – 22 യുദ്ധവിമാനം

 മിസൈല്‍ – എയിം – 9എക്സ് സൈഡ് വിന്‍ഡര്‍ മിസൈല്‍

 പതിച്ചത് – സൗത്ത് കാരലൈനയിലെ മര്‍റ്റില്‍ ബീച്ച്‌ തീരത്ത് നിന്ന് 6 നോട്ടിക്കല്‍ മൈല്‍ അകലെ അറ്റ്‌ലാന്‍ഡിക് സമുദ്രത്തില്‍

 സമയം – ഇന്നലെ പുലര്‍ച്ചെ 1.09ന് ( ഇന്ത്യന്‍ സമയം)

prp

Leave a Reply

*