ബാഹുബലി ദി കണ്‍ക്ലൂഷന്‍റെ പോസ്റ്റര്‍ പുറത്തിറക്കി

 

ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി ദി കണ്‍ക്ലൂഷന്‍റെ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്‍റെ തെലുങ്ക്, മലയാളം,തമിഴ്,ഹിന്ദി പോസ്റ്ററുകള്‍ ഒന്നിച്ചാണ് പുറത്തിറക്കിയത്. ചിത്രത്തിന്‍റെ സംവിധായകന്‍ രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

prp

Related posts

Leave a Reply

*