​അട്ട​പ്പാ​ടി മ​ധു കേസ്; കൂ​ടു​ത​ല്‍ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കു​ടും​ബം

പാ​​​ല​​​ക്കാ​​​ട്: അ​​​ട്ട​​​പ്പാ​​​ടി മ​​​ധു വ​​​ധ​​​ക്കേ​​​സി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി കു​​​ടും​​​ബം രംഗത്ത് .മ​​​ധു​​​വി​​​നെ മു​​​ക്കാ​​​ലി​​​യി​​​ല്‍​​​നി​​​ന്നു കൊ​​​ണ്ടു​​​പോ​​​യ പോ​​​ലീ​​​സ് ജീ​​​പ്പി​​​ല്‍ എ​​​ന്തു സം​​​ഭ​​​വി​​​ച്ചെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെന്നും കു​​​ടും​​​ബം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടിട്ടുണ്ട് . അ​​​സ്വ​​​സ്ഥ​​​ത​​​യൊ​​​ന്നു​​​മി​​​ല്ലാ​​​തെ ജീ​​​പ്പി​​​ല്‍ ക​​​യ​​​റി​​​യ മ​​​ധു എ​​​ങ്ങ​​​നെ മ​​​രി​​​ച്ചു​​​വെ​​​ന്നു മ​​​ന​​​സി​​​ലാ​​​കു​​​ന്നി​​​ല്ലെന്നും . മു​​​ക്കാ​​​ലി​​​യി​​​ല്‍​​​നി​​​ന്ന് അ​​​ഗ​​​ളി​​​യി​​​ലേ​​​ക്ക് ഒ​​​ന്നേ​​​കാ​​​ല്‍ മ​​​ണി​​​ക്കൂ​​​ര്‍ യാ​​​ത്ര​​​യ്ക്കെ​​​ടു​​​ത്തു.മ​​​ധു​​​വി​​​നെ ക​​​ണ്ടെ​​​ത്തി​​​യ അ​​​ഞ്ചു​​​മു​​​ടി​​​യി​​​ലെ ഗു​​​ഹ​​​യ്ക്ക​​​ടു​​​ത്തു മ​​​രം മു​​​റി​​​ക്ക​​​ല്‍ ന​​​ട​​​ന്ന​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ടെന്നും . കൂടാതെ മ​​​രം മു​​​റി​​​ക്ക​​​ലി​​​ന്‍റെ ശ​​​ബ്ദം കേ​​​ട്ടി​​​രു​​​ന്ന​​​താ​​​യുമാണ് മ​​​ധു​​​വി​​​ന്‍റെ കു​​​ടും​​​ബം ആ​​​രോ​​​പി​​​ക്കു​​​ന്നത് . അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു ന​​​ല്‍​​​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ലാ​​ണു കു​​​ടും​​​ബ​​​ത്തി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍.കേ​​​സി​​​ല്‍ പു​​​ന​​​ര​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നോ​​​ടും കു​​​ടും​​​ബം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ അ​​​പ​​​വാ​​​ദ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രെ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും മ​​​ധു​​​വി​​​ന്‍റെ കു​​​ടും​​​ബം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

prp

Leave a Reply

*