ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റുമായി ഏഷ്യന്‍ ഡെവലപ്പേഴ്സ്

 

for-fb-ft-copyകൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് തൊട്ടടുത്ത്‌ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റുമായി ഏഷ്യന്‍ ഡെവലപ്പേഴ്സ്. ഗ്രൗണ്ട് ഫ്ലോര്‍ അടക്കം പതിനൊന്ന് ഫ്ലോറുകളിലായി  മുപ്പത്തിയെട്ട്‌  2/3/4 BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയ അമരാന്‍റാ (AMARANTA) എന്ന ഈ പ്രോജക്റ്റില്‍  ഇനി ഏതാനും യൂണിറ്റുകള്‍ കൂടി വില്‍പ്പനയ്ക്കുണ്ട്.

ചങ്ങമ്പുഴ ബസ്‌ സ്റ്റോപ്പില്‍ നിന്നും, നിര്‍ദിഷ്ട മെട്രോ സ്റ്റേഷനില്‍ നിന്നും കേവലം 350 മീറ്റര്‍ മാത്രം മാറിയാണ് “അമരാന്‍റാ” സ്ഥിതി ചെയ്യുന്നത്. ആധുനിക നഗര സൗകര്യങ്ങള്‍ എളുപ്പം ആസ്വദിക്കാന്‍ കഴിയുന്ന വളരെ നല്ല ഒരു ലൊക്കേഷനിലാണ് ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമായ എക്സ്റ്റീരിയറും ആകര്‍ഷകമായ ഫ്ലോര്‍ ഡിസൈനിംഗും ഈ പ്രോജക്റ്റിനെ വേറിട്ടതാക്കുന്നു. കൂടാതെ ഉന്നത നിലവാരം പുലര്‍ത്തുന്ന ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങളാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

പ്രശസ്തമായ ഷോപ്പിംഗ്‌ മാളുകള്‍, സ്കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ സമീപ സൗകര്യങ്ങളായുള്ള ഈ പ്രോജക്റ്റില്‍ നിന്നും കേവലം ഒരു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ NH 47ഉം, NH 17ഉം സംഗമിക്കുന്ന ഇടപ്പള്ളി ജംഗ്ഷനില്‍ എത്തിച്ചേരാം.

മൂന്ന് നിലകളിലായി ഒരുക്കിയിരിക്കുന്ന മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് അമരാന്‍റായുടെ പ്രത്യേകതയാണ്. സ്വിമ്മിംഗ് പൂള്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഫിറ്റ്നസ് റൂം, റീക്രിയേഷന്‍ ഏരിയ, സെക്യുരിറ്റി, റൂഫ് ടോപ്‌ ഗാര്‍ഡന്‍, വൈഫൈ എന്‍ട്രന്‍സ്‌ ലോബി ഏരിയ, മഴവെള്ള സംഭരണം, തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങളോടെയാണ് ഏഷ്യന്‍ ഡെവലപ്പേഴ്സിന്‍റെ “അമരാന്‍റാ” ഒരുങ്ങുന്നത്.

ഈപ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും, ബുക്കിംഗിനും ബന്ധപ്പെടാം +91 9526043331

Contact Builder

    Name*

    Email*

    Mobile*

    Message

     

     

    prp

    Related posts