കൊച്ചി പനമ്പിള്ളി നഗര്‍ VIP ഏരിയയില്‍ ലക്ഷ്വറി ഫ്ലാറ്റ് ആകര്‍ഷകമായ വിലയില്‍

കൊച്ചി: അടുത്ത ഓണത്തിന്  ഹാന്‍ഡിംഗ് ഓവര്‍ ലക്ഷ്യമിട്ട് അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന ഏഷ്യന്‍ ഡെവലപ്പേഴ്സിന്‍റെ കൊച്ചി പനമ്പിള്ളി നഗറിലെ  മനോഹരമായ രണ്ട് പ്രോജക്റ്റുകളില്‍ നിന്നും ആകര്‍ഷകമായ വിലയില്‍  ഇപ്പോള്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കാം. വളരെ ആകര്‍ഷകമായ ലൊക്കേഷനില്‍ ഒരു മെട്രോ ലൈഫ്സ്റ്റൈല്‍ അഫോഡബിള്‍ റേറ്റിന് സ്വന്തമാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ പ്രോജക്റ്റിന്‍റെ പ്രത്യേകത. 2,3 & 4 BHK, 4 BHK ഡ്യൂപ്ലക്സ് അപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങുന്ന  “ഗ്ലോറി”, “അവന്യു” എന്നീ പ്രോജക്റ്റുകളിലായാണ് ഇനിയും ഏതാനും യൂണിറ്റുകള്‍ കൂടി വില്പ്പനക്കുള്ളത്.

കൊച്ചിയിലെ ആദ്യത്തെ പോഷ് റെസിഡെന്‍ഷ്യല്‍ ഏരിയയായ പനമ്പിള്ളി നഗര്‍ ഇന്ന് മനോഹരമായ വാക്ക് വേ, സൈക്കിള്‍ ട്രാക്ക്, കുട്ടികള്‍ക്കായുള്ള നിരവധി പാര്‍ക്കുകള്‍ തുടങ്ങിയവ കൊണ്ട് കൂടുതല്‍ മനോഹരമാണ്. സിറ്റിയുടെ എല്ലാ സൗകര്യങ്ങളും തൊട്ടടുത് തന്നെ ലഭ്യമാകുന്ന ഈ പ്രോജക്റ്റ് എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഉള്‍കൊള്ളുന്നതാണ് . സ്വിമ്മിംഗ് പൂള്‍ , റൂഫ് ടോപ്പ് പാര്‍ട്ടി ഏരിയ, ഇന്‍റര്‍ കോം, വിസിറ്റേഴ്സ് ലോഞ്ച്, ഹെല്‍ത്ത് ക്ലബ് ,  ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 മണിക്കൂര്‍ സെക്യൂരിറ്റി, കാര്‍ പാര്‍ക്കിംഗ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങളോടെയാണ് ഏഷ്യന്‍ ഡെവലപ്പേഴ്സ് ഈ രണ്ട് പ്രൊജക്റ്റുകളും  ഒരുക്കിയിരിക്കുന്നത്.

മനോഹരമായ എക്സ്റ്റീരിയറും പ്രൈവസിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഫ്ലോര്‍ പ്ലാനുകളുമാണ് ഈ പ്രോജക്റ്റുകള്‍ക്കുള്ളത്. വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന “ഗ്ലോറി”, “അവന്യു” എന്നീ രണ്ട് വ്യത്യസ്ത പ്രൊജക്റ്റുകള്‍ ഒരു വീട് എന്നതിനൊപ്പം തന്നെ മികച്ച ഒരു നിക്ഷേപം കൂടിയായിരിക്കുമെന്നതില്‍ സംശയമില്ല.

ഈ രണ്ട് പ്രോജക്റ്റുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബന്ധപ്പെടാം. +91 9526043331

    Name*

    Email*

    Mobile*

    Message

    prp

    Related posts