പുതിയ ചിത്രത്തില്‍ ആര്യ ‘ബോക്‌സര്‍’ ആകുന്നു

ആര്യയെ നായകനാക്കി പി രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സാല്‍പ്പേട്ട.. ബോക്സര്‍ക്ക് വേണ്ടി ഒരു പ്രൊഫഷണല്‍ ബോഡി ബില്‍ഡര്‍ക്ക് സമാനമായ രീതിയിലാണ് ആര്യ തന്‍റെ ശരീരം തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ആര്യ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയില്‍ ആര്യ ബോക്‌സര്‍ ആയിട്ടാണ് എത്തുന്നത്. വിവേചനത്തിന്റെയും സാമൂഹികാധികാരങ്ങളുടെയുമെല്ലാം വിഷയങ്ങള്‍ ആണ് ഈ ചിത്രത്തിലും പറയുന്നത്.

prp

Leave a Reply

*