Trailer: അങ്കമാലി ടയറീസ്

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെള്ളിശേരി സംവീധാനം ചെയ്യുന്ന ചിത്രമാണ് അങ്കമാലി ടയറീസ്. പുതുമുഖം ആന്റ്റണി വര്‍ഗീസ്‌പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ 86 പുതുമുഖങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ചെമ്പന്‍ വിനോദാണ്. റൊമാന്‍സും ആക്ഷനും കോമഡിയും ഒത്തുകലര്‍ന്ന ഒരു ചിത്രമായിരിക്കുമിത്. ചിത്രം ഫെബ്രുവരിയില്‍ തീയറ്ററുകളില്‍ എത്തും.

prp

Leave a Reply

*