ആമസോണ്‍ ഫാബ് ഫോണ്‍സ് ഫെസ്റ്റ് സെയില്‍ ഡിസംബര്‍ 22ന്

ആമസോണ്‍ ഫാബ് ഫോണ്‍സ് ഫെസ്റ്റ് സെയില്‍ ഡിസംബര്‍ 22ന്.ഇ-കോമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഫാബ് ഫോണ്‍സ് ഫെസ്റ്റ് സെയിലില്‍ നിങ്ങളുടെ പ്രിയപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആക്‌സസറികള്‍ക്കും 40 ശതമാനം വരെ കിഴിവ് നല്‍കുന്നു.

ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ഷവോമി തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള കിഴിവുകളും ഓഫറുകളും ഇതില്‍ ഉള്‍പ്പെടുന്നു. നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും കൂടാതെ ആമസോണ്‍ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍, എക്സ്ചേഞ്ച് ഡിസ്‌കൗണ്ട്, എച്ച്‌ഡി‌എഫ്‌സി ബാങ്ക് കാര്‍ഡുകള്‍ക്കും ഇ‌എം‌ഐ ഇടപാടുകള്‍ക്കും 1,500 കിഴിവ് എന്നിവ നല്‍കുന്നു. ആമസോണ്‍ സൃഷ്ടിച്ച ഒരു മൈക്രോസൈറ്റ്, ആമസോണിന്റെ ഫാബ് ഫോണ്‍ ഫെസ്റ്റില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന ചില സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

prp

Leave a Reply

*