സൗന്ദര്യത്തിന് പുത്തന്‍ ഉണര്‍വേകാന്‍ Inaugural ഓഫറുമായി അൽമേക ബ്യൂട്ടി ക്ലിനിക്

കൊച്ചി: കോസ്മെറ്റിക്, സ്കിൻ  ലേസർ ചികിത്സാരംഗത്തെ പ്രമുഖരായ അൽമേക, ബ്യൂട്ടി വെൽനെസ്സ് രംഗത്തെ  വൈവിധ്യവൽക്കരണം  ലക്ഷ്യമിട്ട്  “അൽമേക ബ്യൂട്ടി ക്ലിനിക്”  എന്നപേരിൽ  പുതിയ ബ്യൂട്ടി സ്റ്റുഡിയോ ആരംഭിച്ചു.

ഫുൾ ബോഡി സ്‌പാ ഉൾപ്പെടെയുള്ള  സൗകര്യങ്ങൾ  ഉൾപ്പെടുത്തിയിട്ടുള്ള അൽമേകബ്യൂട്ടി ക്ലിനിക്കിൽ സ്കിൻ & ഹെയർ സ്പാ, ബ്രൈഡൽ സ്റ്റുഡിയോ തുടങ്ങി എല്ലാ മോഡേൺ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

20% മുതൽ 50% വരെ ഡിസ്‌കൗണ്ടിൽ വിവിധ സർവീസുകളും പാക്കേജുകളും സ്വാന്തമാക്കുന്നതിന് കസ്റ്റമേഴ്സിന് അവസരമൊരുക്കി “ബ്യൂട്ടികാർണിവൽ” എന്ന പേരിൽ ഇനാഗുറൾ ഓഫറും അൽമേക പ്രഖ്യാപിച്ചിട്ടുണ്ട്.

ശരീരത്തിന് അയവും നവോന്മേഷവും നൽകാൻ വിവിധ ബോഡി മസാജുകൾ, മുടിക്കും മുഖത്തിനും പ്രത്യേക ട്രീറ്റ്‌മെന്‍റുകൾ തുടങ്ങി വിവിധതരം സ്പാകൾ  അൽമേക ബ്യൂട്ടി ക്ലിനിക്കില്‍   ലഭ്യമാണ്. ഉ​ന്നത ഗുണ​നില​വാ​രം പു​ല​ര്‍​ത്തു​ന്ന ക്രീ​മു​ക​ള്‍ മാത്രം ഉ​പ​യോ​ഗി​ച്ച് അ​വ​ര​വ​രു​ടെ പ്രാ​യ​ത്തിനും ത്വ​ക്കി​നും മു​ഖ​ത്തി​നും അ​നു​യോ​ജ്യ​മായ രീതി​യി​ല്‍ ചെയ്യുന്ന വി​വി​ധ​ത​രം ഫേ​ഷ്യ​ലു​ക​ളും ഇ​വിടുത്തെ പ്രത്യേക​ത​കളാണ്. പരിചയസമ്പന്നരായ തെറാപ്പിസ്റ്റുകള്‍ വളരെ ചിട്ടയോടെ ചെയ്യുന്ന ഒന്നായതുകൊണ്ട് തന്നെ ഇത് നമ്മുടെ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് ലളിതമായ പരിഹാരം നേടിത്തരുന്നു.

ചുരുങ്ങിയ കാലത്തേക്ക് മാത്രമുള്ള ഈ ഓഫര്‍ സ്വന്തമാക്കുവാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ +91 9061114090 (Call/WhatsApp)

CONTACT ALMEKA BEAUTY CLINIC

Name*

Email*

Mobile*

Message

prp

Leave a Reply

*