ആ​ല​പ്പു​ഴയില്‍ 1,68,096 പേര്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 1,68,096 പേ​ര്‍ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. ഇ​തി​ല്‍ 32,413 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 34,357 പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രും മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ ജീ​വ​ന​ക്കാ​രു​മു​ള്‍​പ്പെ​ടു​ന്നു. 60ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 96,319 പേ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. മ​റ്റ് അ​സു​ഖ​ങ്ങ​ളു​ള്ള 45നും 59 ​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള 5814 പേ​രും വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​രാ​ണ്.

17,481 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും 1133 ഉ​ദ്യോ​ഗ​സ്ഥ​രു​മു​ള്‍​പ്പെ​ടെ 18,614 പേ​ര്‍ ര​ണ്ടാ​മ​ത്തെ ഡോ​സും പൂ​ര്‍​ത്തി​യാ​ക്കി.

60നു​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലോ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച മെ​ഗാ ക്യാ​മ്ബു​ക​ളി​ലോ എ​ത്തി ത​ത്സ​മ​യ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണം. ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ല്‍ രേ​ഖ ര​ജി​സ്‌​ട്രേ​ഷ​ന് ആ​വ​ശ്യ​മാ​ണെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

prp

Leave a Reply

*