പ്രതിസന്ധികളെ തരണം ചെയ്യുമെന്ന് ആക്രമണത്തിന് ഇരയായ നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു Featured, News, Social February 28, 2017February 28, 2017 kv പ്രതിസന്ധികളെ തരണംചെയ്യുമെന്ന് ആക്രമണത്തിന് ഇരയായ നടി സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ പലതും നേരിട്ടു. ജീവിതത്തിലെ താഴ്ചയും ദുഖവും അനുഭവിച്ചെന്നും നടി രേഖപ്പെടുത്തി. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags actress got attacked