ഇടപ്പള്ളി ലുലു മാളിനടുത്ത് അബാദ് ഒയാസിസ്‌- ബുക്കിംഗിന് ഇപ്പോള്‍ ദുബായില്‍ സൗകര്യം

 കൊച്ചി: ഇടപ്പള്ളി ലുലു മാളിനടുത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന ഒയാസിസ്‌ ഉള്‍പ്പെടെ വിവിധ അപ്പാര്‍ട്ട്മെന്റ്, വില്ല പ്രോജക്റ്റുകളില്‍ നിന്നും ന്യു ഇയര്‍ ഓഫറോടെ  ഭവനം സ്വന്തമാക്കാന്‍ അവസരമൊരുക്കി അബാദ് ബിൽഡേഴ്‌സ് ടീം ദുബായിൽ. ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ പതിനെട്ട് നിലകളിലായി മനോഹരമായ 95 അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയ എല്ലാവിധ ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോജക്റ്റാണ് അബാദ് ഒയാസിസ്‌.
 കൊച്ചി, ആലുവ, മരട്, ഇടപ്പള്ളി തുടങ്ങിയ ആകര്‍ഷകമായ ലൊക്കേഷനുകളിലായി അബാദിന്‍റെ വിവിധ പ്രോജക്റ്റുകള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ പനമ്പിള്ളി നഗറിലെ അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് “IKEBANA”യും കടവന്ത്രയിലെ പ്രോജക്റ്റ് “KNIGHTSBRIDGE” ഉം ഉടനെ കൈമാറാന്‍ സാധിക്കുന്നതും, നിർമ്മാണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്നതുമാണ്.

ഇതിനോടകം കൊച്ചിയിലും കോട്ടയത്തുമായി 35 ൽ അധികം പ്രോജക്റ്റുകള്‍ പൂർത്തീയാക്കിയിട്ടുള്ള അബാദ് ബിൽഡേഴ്‌സിന് CRISIL DA 2 റേറ്റിംഗും ISO അംഗീകാരവുമുണ്ട്.

അബാദ് ബിൽഡേഴ്സിന്‍റെ പ്രോജക്റ്റുകളെ പറ്റി കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ടീമിനെ നേരിട്ട് കാണുന്നതിനും  ഇന്നു തന്നെ ബന്ധപ്പെടാം: 529337456 (ദുബായ്)

Contact ABAD team

    Name*

    Email*

    Mobile*

    Message

    prp