മണി വിടവാങ്ങിയിട്ട് ഒരു വര്‍ഷം

മലയാളത്തിന്‍റെ പ്രിയ താരം കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഒരുവര്‍ഷം തികയുകയാണ്. എന്നാല്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും തെളിഞ്ഞട്ടില്ല. മണിയുടെ മരണം കൊലപാതകമെന്ന സംശയം തുടക്കത്തില്‍ തന്നെ കുടുംബവും മാധ്യമങ്ങളും ഉയര്‍ത്തിയിരുന്നു. എന്നാല്‍ മരണം ആത്മഹത്യയെന്നോ കൊലപാതകമെന്നോ സ്ഥിരീകരിക്കാനാവാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്.   നൂറോളം സിനിമകളില്‍ മണി അഭിനയിച്ചിട്ടുണ്ട്. നാടന്‍പാട്ടുകളിലൂടെയും ജനഹൃദയം കീഴടക്കിയ മണിക്ക് പകരം വെയ്ക്കാന്‍ മറ്റൊരു ആളില്ല.

prp

Related posts

Leave a Reply

*