അജിത്തിന്‍റെ പുതിയ ചിത്രത്തിന് വിവേകം എന്നു പേരിട്ടു. ഇതുവരെ എകെ 57 എന്നറിയപ്പെട്ടിരുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. വിവേക് ഒബ് റോയ് ആണ് ചിത്രത്തിലെ വില്ലന്‍. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഓഫിസറായാണ് അജിത് എത്തുന്നത്.


