എറണാകുളത്ത് 38 ലക്ഷം മുതലുള്ള ലക്ഷുറി അപ്പാര്‍ട്ട്മെന്‍റുകളുമായി MPS ബില്‍ഡേഴ്സ്!

കൊച്ചി: MPS  ബില്‍ഡേഴ്സിന്‍റെ കൊച്ചിയിലെ വിവിധ അപ്പാര്‍ട്ട്മെന്‍റ് പ്രൊജക്റ്റുകളായ വൈറ്റിലയ്ക്കടുത്തുള്ള ABSOLUTE, തൃപ്പൂണിത്തുറയിലെ ലക്ഷ്വറി സ്കൈ വില്ല AMBIENCE, ഇടപ്പള്ളി ലുലു മാളിന് തൊട്ടടുത്തുള്ള  ARGENTO എന്നിവയില്‍ നിന്ന് ആകര്‍ഷകമായ വിലയില്‍ ഇപ്പോള്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കാം.

അബ്സല്യൂട്ട് (വൈറ്റില)

absolute-copy ആകര്‍ഷകമായ പ്രീലോഞ്ച് ഓഫറായ 38 ലക്ഷം രൂപയ്ക്ക് വൈറ്റിലയ്ക്കടുത്തുള്ള പ്രീമിയം അപ്പാര്‍ട്ട്‌മെന്റ് പ്രോജക്റ്റ് ABSOLUTE-ല്‍ നിന്നും ഫ്ലാറ്റുകള്‍ സ്വന്തമാക്കാം. കൊച്ചി നഗരത്തില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വൈറ്റിലയ്ക്കും കുണ്ടന്നൂരിനുമിടയ്ക്ക് ബൈപ്പാസില്‍ നിന്ന് വെറും 200 മീറ്റര്‍ മാറിയാണ് ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്.  പതിനൊന്നു നിലകളില്‍ 49 യൂണിറ്റുകള്‍ അടങ്ങിയതാണ് ഈ അപ്പാര്‍ട്ട്‌മെന്റ് പ്രോജക്റ്റ്.

ആമ്പിയന്‍സ് (തൃപ്പൂണിത്തുറ)

ambienceരാജനഗരിയായ തൃപ്പൂണിത്തുറയിലാണ്  ‘AMBIENCE’  ഒരുങ്ങുന്നത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിന്നും 150 മീറ്റര്‍ മാത്രം മാറി തൃപ്പൂണിത്തുറ നഗരത്തിലേയ്ക്കുള്ള മെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഈ പ്രൊജക്റ്റിലേയ്ക്ക് ഗതാഗതക്കുരുക്കില്‍പെടാതെ  എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നു.  എല്ലാ ലക്ഷ്വറി  അമിനിറ്റീസുകളും ഉള്‍പ്പെടുത്തിയാണ് ആമ്പിയന്‍സിന്‍റെ നിര്‍മ്മാണം.  2&3 BHK യൂണിറ്റുകള്‍ അടങ്ങിയ ഈ ലക്ഷ്വറി സ്കൈ വില്ല പ്രൊജക്റ്റില്‍ നിന്നും ലോഞ്ച് ഒഫറായ 40 ലക്ഷത്തിന് ഇപ്പോള്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

അര്‍ജന്‍റോ (ഇടപ്പള്ളി)

ARGENTO copy

25 സെന്‍റില്‍ 18 യൂണിറ്റുകള്‍ മാത്രം അടങ്ങുന്നതും, ലുലുമാളില്‍ നിന്നും കേവലം 200 മീറ്റര്‍ മാത്രം മാറിയുള്ളതുമായ ‘ARGENTO’ യുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഈ അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റിലേയ്ക്ക് NH 17ല്‍ നിന്നും, NH 47ല്‍ ടോള്‍ ജംക്ഷനില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും.  നിരവധി ആധുനിക സൗകര്യങ്ങളോടുകൂടി ഒരുങ്ങുന്ന ഈ പ്രൊജക്റ്റില്‍ നിന്നും ആകര്‍ഷകമായ വിലയില്‍ താമസത്തിന് തയ്യാറായ രണ്ട് അപ്പാര്‍ട്ട്മെന്‍റുകള്‍ കൂടി ഇനിയും ലഭ്യമാണ്.

MPS  ബില്‍ഡേഴ്സിന്‍റെ ഈ പ്രോജക്റ്റുകളെ കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിംഗിനും ബന്ധപ്പെടുക: 9846 77 88 88, 9947568222

Contact Builder

    Name*

    Email*

    Mobile*

    Message

     

     

    prp

    Related posts