Gold price | ഫെബ്രുവരി ഒന്നിന് തന്നെ സ്വര്‍ണവില ഉയര്‍ന്നു; കേരളത്തില്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ എത്ര രൂപയെന്നു നോക്കാം

ഫെബ്രുവരി മാസം ഒന്നാം തിയതി തന്നെ കേരളത്തില്‍ സ്വര്‍ണവില (gold price) ഉയര്‍ന്നു. പോയ മാസം റെക്കോര്‍ഡ് വിലയിലെത്തി സ്വര്‍ണവില വിപണനം നടന്നിരുന്നു.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ 200 രൂപ ഉയര്‍ന്നിട്ടുണ്ട്. 2023 ജനുവരി 26ന് പവന് 42,480 രൂപ എന്ന റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു.

2023 ജനുവരി മാസത്തിലെ സ്വര്‍ണവിലവിവര പട്ടിക പരിശോധിക്കാം:

ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280
ജനുവരി 14: 41,600
ജനുവരി 15: 41,600
ജനുവരി 16: 41,760
ജനുവരി 17: 41,760
ജനുവരി 18: 41,600
ജനുവരി 19: 41,600
ജനുവരി 20: 41,880
ജനുവരി 21: 41,800
ജനുവരി 22: 41,800
ജനുവരി 23: 41,880
ജനുവരി 24: 42,160
ജനുവരി 25: 42,160
ജനുവരി 26: 42,480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 27: 42,000
ജനുവരി 28: 42,120
ജനുവരി 29: 42,120
ജനുവരി 30: 42,120
ജനുവരി 31: 42,000

വിവാഹാവശ്യത്തിനും മറ്റുമായി മലയാളികള്‍ സ്വര്‍ണ്ണാഭരണത്തെ ഏറെ ആശ്രയിക്കാറുണ്ട്. അതിനാല്‍ തന്നെ ഇവിടെ ആവശ്യക്കാര്‍ ഏറെയാണ്

prp

Leave a Reply

*