പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ്; സര്‍ക്കാര്‍ തുടക്കത്തില്‍ത്തന്നെ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് മാര്‍ കൂറിലോസ്

കോട്ടയം: പാലാ ബിഷപ്പിന്റെ പ്രസംഗത്തിനുശേഷം ധ്രുവീകരണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ത്തന്നെ അല്‍പ്പംകൂടി ജാഗ്രതയും മധ്യസ്ഥശ്രമങ്ങളില്‍ ആര്‍ജവവും കാണിക്കേണ്ടതായിരുന്നെന്ന് യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത.

ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് നേതൃത്വവും അല്‍പ്പംകൂടി നേതൃപാടവവും ആര്‍ജവവും കാണിച്ചെന്ന് പറയാം. സര്‍വകക്ഷി, സര്‍വമത നേതാക്കളുടെ അനുരഞ്ജന സമ്മേളനം വളരെമുമ്ബേ സര്‍ക്കാര്‍ വിളിക്കേണ്ടതായിരുന്നു.

prp

Leave a Reply

*