കൊച്ചി :കോവിഡ് നിയന്ത്രണങ്ങള് കര്ശനമാക്കാന് എറണാകുളം റൂററില് പരിശോധന ശക്തമാക്കി എന്ന് എസ് പി കാര്ത്തിക്ക് .നിയന്ത്രണ ലംഘനം നടത്തുന്നവര്ക്ക് എതിരെ കര്ശന നടപടി സ്വീകരിക്കും .ആലുവ മാര്ക്കറ്റിലും നിയന്ത്രണം ശക്തമാക്കും .എല് വാഹനങ്ങളിലും പരിശോധന നടത്തും .
മാളയില് ഓടുന്നതിനിടെ ലോറിയുടെ ചക്രം ഊരിത്തെറിച്ചു ; ഇരു.
ഇന്നലെ മുതലാണ് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള് കടുപ്പിക്കാന് തീരുമാനിച്ചത് .മാസ്ക്,സാമൂഹിക അകലം തുടങ്ങിയവ പാലിക്കാന് സെക്റ്ററല് മജിസ്ട്രേറ്റുമാരെ നിയോഗിക്കും .വാക്സിനേഷന് ഊര്ജിതമാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനമായി .

