തിരുവനന്തപുരം: ഐ.ടി ഹബ്ബായ ടെക്നോപാര്‍ക്കിന് സമീപം അതിമനോഹരമായ മൂന്നര ഏക്കര്‍ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ‘ഒലിവ് ക്രസിഡ’ താമസത്തിന് തയ്യാറായിരിക്കുന്നു. മൂന്നു ബ്ലോക്കുകളിലായി ഇരുന്നൂറ്റിഎഴുപത് അപ്പാര്‍ട്ടുമെന്‍റുകള്‍ അടങ്ങിയ ഈ പാര്‍പ്പിട സമുച്ചയത്തില്‍ ഏതാനും ഫ്ലാറ്റുകള്‍ കൂടി ഇനിയും ലഭ്യമാണ്.

പ്രൈം ലൊക്കേഷനില്‍ സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്ബ്, കുട്ടികളുടെ കളിസ്ഥലം തുടങ്ങി ഒരു ലക്ഷ്വറി ലിവിങ്ങിന് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും അടങ്ങിയതാണ് ‘ഒലിവ് ക്രസിഡ’. മാനോഹരമായ പുല്‍ത്തകിടിയും, വിശാലമായ ഓപ്പണ്‍ ഏരിയയും, ചെടികളുടെ വൈവിധ്യവും ഈ പ്രൊജക്റ്റിന്‍റെ മാറ്റ് കൂട്ടുന്നു.
കെട്ടിട നിര്‍മ്മാണ രംഗത്ത് മൂന്നു പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുത്തുള്ള ‘ഒലിവ് ബില്‍ഡേഴ്സിന്‍റെ ‘ ഈ പ്രൊജക്റ്റില്‍ നിന്നും ആകര്‍ഷകമായ ഓഫറില്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക- +91 9656044444.
CONTACT BUILDER
Error: Contact form not found.

