ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന​വ്

തി​രു​വ​ന​ന്ത​പു​രം: ദീ​ര്‍​ഘ​നാ​ളു​ക​ള്‍​ക്കു​ശേ​ഷം സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന​വ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 17 പൈ​സ വ​ര്‍​ധി​ച്ച്‌ 78.80 രൂ​പ​യാ​യി.

ഡീ​സ​ലി​ന് 12 പൈ​സ വ​ര്‍​ധി​ച്ച്‌ 72.26 രൂ​പ​യാ​യി. തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ദി​വ​സം ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തി​രു​ന്ന​തി​നു ശേ​ഷ​മാ​ണ് ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യ​ത്.

prp

Related posts

Leave a Reply

*