നമ്മള് പല രീതിയില്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കാറുണ്ട് എന്നാല്‍ ഇന്നും നമുക്ക് ബീഫ് ഉപയോഗിച്ച് ഒരു കിടിലന്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ .ഈ വിഭവം ഏറ്റവും കൂടുതലായി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത് വയനാട്ടില്‍ ആണ്.
ഇത് ഉണ്ടാക്കിയെടുക്കാന്‍ വളരെ എളുപ്പം ആണ് . അപ്പോള്‍ ഇത് എങ്ങനാണ് തയാറാക്കുന്നത് എന്നും ചേരുവകള്‍ എന്തൊക്കെ എന്നും വിശദമായിതന്നെ അറിയുവാന്‍ വീഡിയോ കാണുക

