ഇനി ഫ്ലാറ്റ് വാങ്ങാം ‘ഡൌണ്‍ പെയ്മെന്‍റില്ലാതെ’

goodbye down payment 2

കൊച്ചി: കൊച്ചി ആസ്ഥാനമായ പ്രമുഖ ബില്‍ഡര്‍ ‘ന്യൂക്ലിയസ് പ്രോപെര്‍ട്ടീസ്’ പാര്‍പ്പിട നിര്‍മ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിച്ചുകൊണ്ട് ഡൌന്‍ പെയ്മെന്‍റ് ഇല്ലാതെ തന്നെ അപ്പാര്‍ട്ട്മെന്‍റുകള്‍ വാങ്ങാന്‍ അവസരമൊരുക്കുന്നു. തുടക്കത്തില്‍ തന്നെ വലിയ ഒരു തുക, ബുക്കിംഗ് ആയോ അഡ്വാന്‍സ് ആയോ മുടക്കാതെ, ഏവര്‍ക്കും ഈസിയായി ഫ്ലാറ്റ് സ്വന്തമാക്കുവാന്‍ സാധിക്കുന്നു എന്നത് ‘Goodbye Down Payment’ എന്ന ഈ സ്കീമിന്‍റെ പ്രത്യേകതയാണ്.

കേരളത്തിലെ വിശ്വസ്തരായ ബില്‍ഡര്‍ക്കുള്ള അവാര്‍ഡും, നിര്‍മ്മാണത്തിലെ ഗുണമേന്മക്കുള്ള അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ന്യൂക്ലിയസ്സ് പ്രോപെര്‍ട്ടീസ്, സാധാരണക്കാര്‍ക്കു കൂടി പ്രാപ്യമാകുന്ന രീതിയില്‍, വില്ലകളും ഫ്ലാറ്റുകളും നിര്‍മ്മിച്ച്‌ നല്‍കുന്നതില്‍ പ്രശസ്തരാണ്. ന്യൂക്ലിയസ് പ്രോപെര്‍ട്ടീസിന് നിലവില്‍ കൊച്ചിയിലും, കോട്ടയത്തുമായി നിരവധി  പ്രോജക്റ്റുകള്‍ ഉണ്ട്; ഉടനെതന്നെ ബാംഗ്ലൂര്‍, കോഴിക്കോട്, തിരുവനന്തപുരം, എന്നീ നഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ന്യൂക്ലിയസ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. നിഷാദ്‌ N.P. അറിയിച്ചു.

‘Goodbye Down Payment’ സ്കീമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9020300100.

Contact Builder

Error: Contact form not found.

[Best_Wordpress_Gallery id=”4″ gal_title=”nucleus”]

prp

Related posts

Leave a Reply

*