16+2 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറയുമായി Honor 7X

ഹോണറിന്‍റെ ഏറ്റവും പുതിയ മോഡലായ Honor 7X വിപണിയില്‍ എത്തുന്നു. ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറയാണ് .

5.93 ഇഞ്ചിന്‍റെ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2160 x 1080 പിക്സല്‍ റെസലൂഷന്‍, 18:9 റെഷിയോ ഡിസ്പ്ലേ    എന്നിവയാണ് ഇതിന്‍റെ മറ്റു പ്രത്യേകതകള്‍. Kirin 659 ലാണ് ഇതിന്‍റെ പ്രവര്‍ത്തനം . 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് . Android 7.0 Nougatലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം .

ക്യാമറയുടെ സവിശേഷതകള്‍ പറയുകാണെങ്കില്‍ 16, 2 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറയാണ് ഇതിനുള്ളത് . കൂടാതെ 8 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ഇതിനുണ്ട് . 3340mAhന്‍റെ  ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു.

prp

Related posts

Leave a Reply

*