ഇ​ന്ധ​ന​ വി​ല​യി​ല്‍ കു​റ​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​ വി​ല​യി​ല്‍ ഇ​ന്നും കു​റ​വ്. പെ​ട്രോ​ളി​ന് ആ​റു പൈ​സ​യും ഡീ​സ​ലി​ന് എ​ട്ടു പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 75.12 രൂ​പ​യും ഡീ​സ​ലി​ന് 69.87 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഞായറാഴ്ച പെ​ട്രോ​ളി​ന് 75.18 രൂ​പ​യും ഡീ​സ​ലി​ന് 69.95 രൂ​പ​യു​മാ​യി​രു​ന്നു.

prp

Leave a Reply

*