സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍; വനിതകളുടെ രാത്രി നടത്തം ഇന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​ക​​​ള്‍​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍​​​ക്കെ​​​തി​​​രെ കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന് രാ​​​ത്രി സ്ത്രീ​​​ക​​​ളെ അ​​​ണി​​​നി​​​ര​​​ത്തി രാ​​​ത്രി ന​​​ട​​​ത്തം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ഇന്ന് രാത്രി ഒന്‍പതിന് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യാണ് രാത്രി നടത്തം.

‘പെ​​​ണ്‍​മ​​​യ്ക്കൊ​​​പ്പം ‘ എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം ഉ​​​യ​​​ര്‍​​​ത്തി​​​യാ​​​ണ് പരിപാടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. രാ​​​ത്രി ന​​​ട​​​ത്ത​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ര്‍​​​വ​​​ഹി​​​ക്കും. വിവിധ ജി​​​ല്ല​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന രാ​​​ത്രി ന​​​ട​​​ത്ത​​​ത്തി​​​ല്‍ മ​​​ഹി​​​ളാ​​​കോ​​​ണ്‍​ഗ്ര​​​സ്, യൂ​​​ത്ത്കോ​​​ണ്‍​ഗ്ര​​​സ്, കെ​​​എ​​​സ്‌​​​യു ഉ​​​ള്‍​​​പ്പ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ സ്ത്രീ​​​ക​​​ള്‍ അ​​​ണി​​​നി​​​ര​​​ക്കും.

prp

Leave a Reply

*