പിടികിട്ടാപ്പുള്ളി 27 വര്‍ഷത്തിന് ശേഷം പിടിയില്‍

കൊടുങ്ങല്ലൂര്‍: പിടികിട്ടാപ്പുള്ളിയെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പൊക്കി. മതിലകം പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയായ കയ്പമംഗലം വഴിയമ്ബലം കാരയില്‍ കണ്ണന്‍ (54) എന്നയാളെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍.

ശങ്കരന്‍്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.

ആയുധം കൈവശം വെച്ചതിനും മറ്റുമാണ് ഉയാള്‍ക്കെതിരെ കേസ്. 1994ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒളിവില്‍ പോയ ഇദ്ദേഹം അറസ്റ്റ് വാറണ്ടെല്ലാം അവഗണിച്ചു കഴിയുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

prp

Leave a Reply

*