ഭീതി പടര്‍ത്തി കാ​ന​ഡ’​; മാ​നു​കളില്‍ സോം​ബി വൈറസ് പരക്കുന്നു…., ആ​ശ​ങ്കയില്‍ ജനം

ടോ​റ​ന്‍റോ: കാ​ന​ഡ​യി​ല്‍ സോം​ബി രോ​ഗം പടരുന്നതിനെ തുടര്‍ന്ന് മാ​നു​ക​ളെ കൊ​ന്നൊ​ടു​ക്കി​. കാ​ന​ഡ​യി​ലെ ആ​ല്‍​ബ​ര്‍​ട്ട, സാ​സ്‌​ക​ച്വാ​ന്‍ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് സോം​ബി രോ​ഗം ഇപ്പോള്‍ പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന​ത്.

നി​ര​വ​ധി മാ​നു​ക​ളാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചു ചത്ത് ഒടുങ്ങുന്നത്.

‘ക്രോ​ണി​ക് വേ​സ്റ്റിം​ഗ് ഡി​സീ​സ്’ (സി​ഡി​സി) എ​ന്ന​താ​ണ് സോം​ബി രോ​ഗ​ത്തി​ന്‍റെ ശാ​സ്ത്രീ​യ നാ​മം. അ​കാ​ര​ണ​മാ​യി ശ​രീ​ര​ഭാ​രം കു​റ​യു​ന്ന​താ​ണ് സോം​ബി ഡി​സീസി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം. ത​ല താ​ഴ്ത്തി ന​ട​ക്ക​ല്‍, വി​റ​യ​ല്‍, മ​റ്റ് മൃ​ഗ​ങ്ങ​ളു​മാ​യി അ​ടു​ക്കാ​തി​രി​ക്കു​ക, ഉ​മി​നീ​ര് ഒ​ലി​ക്കു​ക, അ​ടി​ക്ക​ടി മൂ​ത്ര​മൊ​ഴി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​കും

prp

Leave a Reply

*