ഷവോമിയുടെ ക്രിസ്മസ് ഓഫര്‍

ക്രിസ്മസിനോട് അനുബന്ധിച്ച് ഷവോമിയുടെ  എല്ലാ
ഉൽപന്നങ്ങൾക്കും നല്ല ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷവോമിയുടെ എംഐ 5 ഇന്ത്യയിൽ വലിയ ഓഫർ നൽകിയാണ് വിതരണം ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ ഉൽപന്നമാണ് എംഐ5. 5,000 രൂപ ഓഫർ നൽകി 19,999 രൂപയ്ക്കാണ് ഇത് വിൽക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന്‍ എംഐ5 വാങ്ങാം.

prp

Leave a Reply

*