വിപണി കയ്യടക്കാന്‍ ഷവോമി വീണ്ടും

ഷവോമിയുടെ മറ്റൊരു ഉത്പന്നംകൂടി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു . ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ Xiaomi  Mi Mix 2 ആണ് ഒക്ടോബര്‍ 10 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് . ഏകദേശം 32500 രൂപമുതല്‍ 36000 രൂപവരെയാണ് ഇതിന്‍റെ വില.

5.99 ഇഞ്ചിന്‍റെ  Full HD ഡിസ്പ്ലേയാണ് ഫോണിനുള്ളത് . 2160 x 1080 പിക്സല്‍ റെസലൂഷന്‍ ആണ് ഇത് കാഴ്ചവെക്കുന്നത്. 6 ജിബിയുടെ റാമും 64 GB ഇന്‍റെണല്‍  സ്റ്റോറേജുമാണ് ഇതിനുള്ളത്.

12 മെഗാപിക്സലിന്‍റെ  പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്‍റെ  മുന്‍ ക്യാമറയും ആണുള്ളത്.  3400mah ആണ് ബാറ്ററി പവര്‍.

prp

Leave a Reply

*