ലോകത്ഭുതങ്ങളിൽ 8-)o സ്ഥാനത്ത് നിൽക്കുന്ന പാലാരിവട്ടം പാലതിനടിയിലൂടെ പോകുമ്പോൾ ഹെൽമെറ്റ്‌ ,raincoat എന്നിവ ധരിക്കാൻ ശ്രെദ്ധിക്കുക

പാലാരിവട്ടം പാലം പൊളിക്കുന്നതിന്റ ഭാഗമായി നടക്കുന്ന കട്ടിങ് തുടങിയ കാര്യങ്ങൾ റോഡിലൂടെ യാത്ര ചെയ്യുന്നു വാഹനങ്ങളിലും ബൈക്ക് യാത്ര കാരുടെ ദേഹത്തും കട്ട്‌ ചെയ്യുന്നതിന്റെ വെള്ളം തെറിച്ചു വീഴുന്നുണ്ട് .അതിനാൽ അതിനു അടിയിലൂടെ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ്‌ ഗ്ലാസ്‌ ഇടുകയും raincoat ഉം ദരിക്കാൻ ശ്രെദ്ധിക്കുക .

prp

Leave a Reply

*