കൊച്ചി: വെണ്ണല NH ബൈപ്പാസിലുള്ള എറണാകുളം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിന് തൊട്ടടുത്തായി ആകര്‍ഷകമായ ലൊക്കേഷനില്‍ 3BHK മോഡേൺ വില്ലകൾ 79 ലക്ഷത്തിന് സ്വന്തമാക്കാം. തികച്ചും ശാന്തമായ എന്നാൽ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ വില്ലാ പ്രോജക്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. 3.5 സെന്റ് മുതലുള്ള പ്ലോട്ടുകളിൽ കസ്റ്റമറുടെ അഭിരുചി കൂടി പരിഗണിച്ച് കസ്റ്റമൈസ് ചെയ്ത് വീടുകൾ നിർമ്മിച്ച് നൽകുകയാണ് ചെയ്യുന്നത്. സിറ്റിയുടെ ഹൃദയഭാഗത്ത് കുറഞ്ഞ ബഡ്ജറ്റില്‍ ഒരു വീട് ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ ആയിരിക്കും ഇത്.
മോഡേൺ എലിവേഷനോടുകൂടി കൂടി തയാറാക്കിയിരിക്കുന്ന ഈ വില്ല ഇന്‍വെസ്റ്റ്‌മെന്‍റ് എന്ന നിലയിലും തികച്ചും അനുയോജ്യമായിരിക്കും. കൊച്ചിയിലെ പ്രധാനപ്പെട്ട റെസിഡെന്‍ഷ്യല്‍ ലോക്കെഷനുകളിലൊന്നായ ഇവിടെ നിന്നും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും, വിവിധ ആരാധനാലയങ്ങള്‍ തുടങ്ങിയവയിലേക്കും, നഗരത്തിന്റെ ഏതു ഭാഗത്തേക്കും എളുപ്പത്തില്‍ എത്തിച്ചേരാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 08111871000 | 9020011110 | 9020611414 | WhatsApp 8111871000
Send Enquiry

