അങ്കമാലി അടുത്ത്, NH 47-ന് മിനുട്ടുകൾ അകലെ വില്ലാ പ്ലോട്ട് വിൽപ്പനയ്ക്ക്

Villa plots in Angamaly, Kerala

അങ്കമാലി: അങ്കമാലിക്കും നാഷണൽ ഹൈവേ 47 -നും മിനുട്ടുകൾ മാത്രം മാറി ഗ്രാമത്തിന്റെ ചാരുതയോടെ Luxury വില്ലാ പ്ലോട്ട് ഇപ്പോൾ നിങ്ങൾക്ക് സ്വന്തമാക്കാം. സെന്റിന് 3.5 ലക്ഷം രൂപയിൽ 5 സെന്റ് മുതലുള്ള പ്ലോട്ടുകളായാണ് ഈ പ്രൊജക്റ്റ് ഡെവലപ്പ് ചെയ്തിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രകൃതിയോടിണങ്ങിയ ഒരു വീടാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ ഈ ഹൗസ് പ്ലോട്ട് നിങ്ങൾ തീർച്ചയായും പരിഗണിച്ചിരിക്കണം.

Main features of the plot.

 • Adlux convention center & Appolo Hospital within 2.5 Kms.
 • St.xaviers public school is within 100 meters.
 • Only 9 Kms to Cochin International Airport.
 • The plot is located 1 km from NH-47 and only 3.5 km from Angamaly.
 • All plots are equipped with Tar Road frontage.
 • Rubble foundation for all villas.  
 • Land with Well water source.
 • Located in the non-flood area.
 • The gated community is developed near to all facilities like Hospital, colleges, places of worship, cinemas and restaurants.
 • Bank Loan assistance up to 80% of the price.

ആഡംബരപൂര്ണമായ എല്ലാവിധ അവശ്യ സൗകര്യങ്ങളോടുമായി ഒരു വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്ന ആർക്കും അനുയോജ്യമായ സ്ഥലത്താണ് ഈ പ്ലോട്ടുള്ളത്.
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഗ്രാമത്തിന്റെ സൗന്ദര്യത്തോടും ശാന്തതയോടും ഇഴുകിച്ചേർന്ന് താമസിക്കാൻ താല്പര്യമുള്ളവർക്ക് അനുയോജ്യമായ പ്ലോട്ടുകളാണ് ഏലൂർ കവലയിലെ ഈ വില്ലാ പ്രൊജക്റ്റ്.

ആകര്‍ഷകമായ ഈ വില്ലാ പ്ലോട്ടുകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിങ്ങിനും ബന്ധപ്പെടേണ്ട നമ്പര്‍: +91 95449 09996| WhatsApp +91 95449 09996

Send Enquiry

  Name*

  Email*

  Mobile*

  Message

  .

  prp

  Leave a Reply

  *