ക്ലോസിംഗ് സെയില്‍; ഇന്‍ഫോപാര്‍ക്കിനടുത്ത് ജാഗ്സ്‌ വാലിയില്‍ 5 വില്ലാ പ്ലോട്ടുകള്‍ കൂടി

കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ നിന്നും 1.4 കിലോമീറ്റര്‍ മാത്രം മാറി മനോഹരമായ ഗേറ്റഡ് കോളനിയില്‍, ആകര്‍ഷകമായ വിലയില്‍ വില്ലാ പ്ലോട്ടുകള്‍ ബുക്ക് ചെയ്യാം. ധാരാളം ശുദ്ധജലം ലഭിക്കുന്നതും പൊല്യൂഷന്‍ ഫ്രീ ഏരിയയില്‍ സ്ഥിതി ചെയ്യുന്നതുമായ 2.25 ഏക്കറിലുള്ള Jags Valley എന്ന ഈ പ്രൊജക്റ്റില്‍, ഇനി കേവലം 5 യുണിറ്റുകള്‍ കൂടി മാത്രമാണ് വില്‍പ്പനയ്ക്കുള്ളത്.

ചുറ്റുമതില്‍, ഗേറ്റ്, ഡ്രെയിനേജ് സൗകര്യം, സെക്യൂരിറ്റി ക്യാബിന്‍ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ഈ പ്രൊജക്റ്റ് അതിവേഗം ഒരു IT ടൌണ്‍ഷിപ്പായി വളര്‍ന്നുകൊണ്ടിരിക്കുന്ന കാക്കനാട് ഇന്‍ഫോപാര്‍ക്കിനും സ്മാര്‍ട്ട് സിറ്റിക്കും അടുത്ത് കണ്ണായ സ്ഥലത്താണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിലയില്‍ വലിയ വര്‍ദ്ധനവ്‌ പ്രതീക്ഷിക്കപ്പെടുന്ന ഈ പ്രൊജക്റ്റ് കൊച്ചിയില്‍ വീടുവച്ചു താമസിക്കുവാനാഗ്രഹിക്കുന്നവര്‍ക്കും ഇന്‍വെസ്റ്റ്‌മെന്‍റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തികച്ചും അനുയോജ്യമാണ്.

ബാങ്ക്‌ അപ്രൂവ്ഡ്‌ പ്രൊജക്റ്റായതിനാല്‍ ലോണ്‍ ആവശ്യമുള്ളവര്‍ക്കും ഇത് വളരെ അഭികാമ്യമാണ്. വില്ല വാങ്ങാന്‍ ആഗ്രഹിക്കുന്ന കസ്റ്റമേഴ്സിന് തങ്ങളുടെ അഭിരുചിക്കും ബഡ്ജറ്റിനും ഇണങ്ങുന്ന വില്ല സമയബന്ധിതമായി Jags Prime  Properties നിര്‍മ്മിച്ചു നല്‍കുന്നതാണ്.

കൊച്ചിയില്‍, പ്രത്യേകിച്ച് ഇന്‍ഫോപാര്‍ക്കിനടുത്ത് പ്ലോട്ടോ വീടോ വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രഥമ പരിഗണന നല്‍കാവുന്ന പ്രൊജക്റ്റാണ് Jags Prime  Properties-ന്‍റെ “Jags Valley

ഈ പ്രോപ്പര്‍ട്ടിയുടെ സവിശേഷതകള്‍:

  • പ്രൈം ലൊക്കേഷന്‍
  • 8 മീറ്റര്‍ അപ്പ്രോച്ച് റോഡ്‌
  • നിരപ്പായ ഭൂമി
  • ഒറിജിനല്‍ ലാന്‍ഡ്
  • പൊല്യൂഷന്‍ ഫ്രീ ഏരിയ
  • കിണര്‍ വെള്ളം
  • ബാങ്ക് അപ്പ്രൂവ്ഡ് പ്രൊജക്റ്റ്
  • 90% ലോണ്‍ സൗകര്യം
  • ക്ലിയര്‍ ടൈറ്റില്‍ & ഡോക്യുമെന്‍റ്സ്
  • പെയ്മെന്‍റ് ഓണ്‍ രെജിസ്ട്രേഷന്‍
പ്ലോട്ടിന്‍റെ അകം
പ്ലോട്ടിന്‍റെ അകത്തെ വ്യൂ

 

കിഴക്ക്‌ വശത്തു നിന്നുള്ള ഏരിയല്‍ വ്യൂ
കിഴക്ക്‌ വശത്തു നിന്നുള്ള ഏരിയല്‍ വ്യൂ
വടക്ക് വശത്തു നിന്നുള്ള വ്യൂ
വടക്ക് വശത്തു നിന്നുള്ള  ഏരിയല്‍ വ്യൂ

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം +91 9747904517

Contact Builder

[contact-form-7 404 "Not Found"]

prp